Partner Search





    













Love Quotes


Thiricharivu
ജാലകച്ചില്ലില്‍ നിറപ്പടര്‍പ്പ്
തൂമിഴിത്തുന്ബും തുറന്നിരിപ്പ്
കാണുവാന്‍ മാത്രമായ് കാത്തിരിപ്പ്‌
കാണുന്ന മാത്രയില്‍ ചങ്കിടിപ്പ്......

Posted by SaileshTarur at 10:04 PM, Tuesday, May 11, 2010 0 comment (s)

read more